Surprise Me!

അര്‍ധരാത്രി മണിക്കൂറുകള്‍ ചോദ്യം ചെയ്തു, കൈപ്പറ്റിയത് 20 കോടി | OneIndia Malayalam

2018-11-11 39 Dailymotion

ബെല്ലാരിയിലെ ഖനി മുതലാളിയും ബിജെപി മുന്‍ മന്ത്രിയുമായ ജനാര്‍ദന്‍ റെഡ്ഡി അറസ്റ്റില്‍. കൈക്കൂലി കേസില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ സഹായിയെയും പിടികൂടിയിട്ടുണ്ട്. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് റെഡ്ഡിയുടെ അറസ്റ്റ്.<br /><br />Mining Baron Janardhan Reddy arrested in bribery case in Bengaluru

Buy Now on CodeCanyon